തൃക്കാക്കരയിൽ മത മൗലിക കാർഡിറക്കിയ സിപിഎമ്മിനു തെറ്റി- ഫാ. പോൾ തേലക്കാട്
തൃക്കാക്കര മണ്ഡലം ഇപ്പോള്‍ പുതിയ മണ്ഡലം കൂടിയാണ്. പഴയ ആളുകളല്ല അവിടെയുളളത്. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളില്‍നിന്നുമുളള ക്രിസ്ത്യാനികളും അല്ലാത്തവരുമായ അഭ്യസ്ഥ വിദ്യരായവരാണ് അവിടെ താമസിക്കുന്നത്.